സിനിമയില്‍ നെഗറ്റീവ് കഥാപാത്രമെടുത്തത് വലിയൊരു തീരുമാനമായിരുന്നെന്ന് രുക്മിണി
നെഗറ്റീവ് കഥാപാത്രം തന്‍റെ സിനിമാ കരിയറിനെ ബാധിക്കുമോ എന്ന് ഭയന്നിരുന്നെന്നും താരം
കാന്താര ചാപ്റ്റര്‍ വണ്‍ എന്ന ചിത്രത്തെക്കുറിച്ചായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍
സിനിമാ മേഖലയില്‍ അഞ്ചുവര്‍ഷം പിന്നിടുമ്പോഴാണ് നെഗറ്റീവ് കഥാപാത്രം എന്ന തീരുമാനം
ഇത്തരമൊരു ചുവടുവെപ്പ് തുടക്കത്തിൽ അല്പം സമ്മർദ്ദമുണ്ടാക്കിയെന്നും രുഗ്മിണി പറയുന്നു
അവസരം ലഭിച്ചതില്‍ അതിയായ സന്തോഷം തോന്നി. പക്ഷേ റീലീസ് തിയതി അടുത്തതോടെ ഭയമായി എന്നും താരം
സിനിമയിലെ അഭിനയത്തിന് രുക്മിണിക്ക് ലഭിച്ചത് വലിയ പ്രശംസയായിരുന്നു
ടോക്സിക് ആണ് രുക്മിണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം