ചരിത്രം കുറിച്ച് നിതിന്‍ നബീന്‍
ഏറ്റവും പ്രായംകുറഞ്ഞ ബിജെപി അധ്യക്ഷന്‍
ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവ്
45 വയസിനിടെ അഞ്ചുവട്ടം എംഎല്‍എ
നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ അംഗം
ബിജെപി രൂപീകരിച്ച വര്‍ഷം (1980) ജനനം
അന്തരിച്ച ബിജെപി നേതാവ് എന്‍.കെ.പി.സിന്‍ഹയുടെ മകന്‍
2006ല്‍ അച്ഛന്‍റെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തില്‍
2006ല്‍ പട്‌ന വെസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ വിജയം
തുടര്‍ച്ചയായി അഞ്ചുവട്ടം നിയമസഭയില്‍
സംഘാടനമികവും സൗമ്യസമീപനവും കൈമുതല്‍
ബിജെപി അധ്യക്ഷപദവിയില്‍ ജെ.പി.നഡ്ഢയുടെ പിന്‍ഗാമി