AR RAHMAN

ബോളിവുഡ് വല്ലാതെ മാറിയെന്ന് വിഖ്യാത സംഗീത സംവിധായകൻ എ.ആർ.റഹ്‌മാൻ

16 January 2026
AR RAHMAN

അധികാരശ്രേണിയിലെ മാറ്റം വളരെ പ്രകടമാണ്

16 January 2026
AR RAHMAN

'ക്രിയേറ്റിവ്' അല്ലാത്ത ആളുകൾ ആണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്

16 January 2026
AR RAHMAN

അതിൽ വർഗീയ വികാരവും ഉണ്ടെന്നാണ് പറഞ്ഞുകേൾക്കുന്നതെന്നും റഹ്‌മാൻ

16 January 2026
AR RAHMAN

ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തി നിലനില്‍ക്കാന്‍ കഴിഞ്ഞ ഏക സംഗീതസംവിധായകന്‍ താനാണ്

16 January 2026
AR RAHMAN

മോശം ലക്ഷ്യങ്ങളോടെ ചെയ്യുന്ന സിനിമകളില്‍ താന്‍ സഹകരിക്കാറില്ല

16 January 2026
AR RAHMAN

വിക്കി കൗശല്‍ നായകനായ ‘ഛാവ’ ഭിന്നതയുണ്ടാക്കുന്ന സിനിമ തന്നെയാണ്

16 January 2026
AR RAHMAN

പക്ഷേ ധൈര്യവും പരാക്രമവുമാണ് ഛാവയുടെ അടിസ്ഥാന വികാരം. അതുകൊണ്ടാണ് അതിന്‍റെ സംഗീതം ഏറ്റെടുത്തത്

16 January 2026
AR RAHMAN

സിനിമ കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനൊന്നും കഴിയില്ല. പ്രേക്ഷകര്‍ വളരെ സമര്‍ഥരാണെന്നും റഹ്‌മാൻ പറഞ്ഞു

16 January 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story