വിന്‍സെന്റ് ഗോമസിന്റെ നമ്പര്‍ ലേലത്തില്‍ പിടിച്ച് ലാലേട്ടന്‍
13 January 2026
MOHANLAL
ടൊയോട്ടോ ഇന്നോവ ഹൈക്രോസിന്റെ നമ്പർ KL07 DJ 2255
13 January 2026
MOHANLAL
തനിക്ക് താര പരിവേഷം നൽകിയ ചിത്രത്തിലെ ഫോണ്‍ നമ്പര്‍ 1.8 ലക്ഷം നല്‍കിയാണ്
നടൻ സ്വന്തമാക്കിയത്
13 January 2026
MOHANLAL
1986ല്‍ തമ്പി കണ്ണന്താനം -ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു ‘രാജാവിന്റെ മകന്‍’
13 January 2026
MOHANLAL
ചിത്രത്തിലെ വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ രാജാവ് എന്ന തലത്തിലേക്ക് മോഹന്‍ലാല്‍ എന്ന നടനെ എടുത്തുയര്‍ത്തി
13 January 2026
MOHANLAL
പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പര്‍ ലേലത്തില്‍ പിടിച്ചതോടെ തന്റെ കരിയറിലെ മറക്കാനാകാത്ത ആ ചിത്രത്തിന് ജീവിതത്തിലുള്ള സ്ഥാനം കൂടി ഊട്ടിഉറപ്പിക്കുകയാണ് ലാലേട്ടന്‍
13 January 2026
MOHANLAL
പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം 1.45 ലക്ഷത്തില്‍ എത്തിയതോടെ ലാലിന്റെ പ്രതിനിധി 1.80ലക്ഷം വിളിക്കുകയായിരുന്നു. ഇതോടെ എതിരാളികൾ പിന്മാറി
13 January 2026
MOHANLAL
കഴിഞ്ഞ വര്‍ഷം കെഎല്‍ 07 ഡിഎച്ച് 2255 എന്ന നമ്പര്‍ ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയിരുന്നു