AMAL NEERAD

ബാച്ചിലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ അമല്‍ നീരദ്

13 January 2026
AMAL NEERAD

'ബാച്ചിലര്‍ പാര്‍ട്ടി ദ്യു' എന്നാണ് ചിത്രത്തിന്‍റെ പേര്

13 January 2026
AMAL NEERAD

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അമല്‍ നീരദ് ചിത്രം പ്രഖ്യാപിച്ചത്

13 January 2026
AMAL NEERAD

ദ്യു എന്നത് ഫ്രഞ്ചില്‍ രണ്ട് എന്നാണ് അര്‍ഥമെന്ന് അമല്‍ നീരദ് വിശദീകരിച്ചു

13 January 2026
AMAL NEERAD

നസ്‍ലിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകും എന്നാണ് സൂചന

13 January 2026
AMAL NEERAD

അമല്‍ നീരദ് പ്രൊഡക്ഷന്‍, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെന്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുക

13 January 2026
AMAL NEERAD

2012 ല്‍ റിലീസ് ചെയ്ത ബാച്ചിലര്‍ പാര്‍ട്ടി ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു

13 January 2026
AMAL NEERAD

ആസിഫ് അലി, കലാഭവന്‍ മണി, റഹ്മാന്‍, ഇന്ദ്രജിത് സുകുമാരന്‍, വിനായകന്‍, നിത്യാ മേനോന്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തില്‍ പൃഥിരാജ് സുകുമാരന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ കാമിയോ റോളിലും എത്തിയിരുന്നു

13 January 2026
AMAL NEERAD

ബാച്ചിലര്‍ പാര്‍ട്ടിയുടെ പൂര്‍ണമായ തുടര്‍ച്ചയാണോ ബാച്ചിലര്‍ പാര്‍ട്ടി ദ്യു എന്നതില്‍ വ്യക്തതയില്ല. ...

13 January 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story