ഗാനഗന്ധർവന്‍ യേശുദാസിന് ഇന്ന് 86-ാം പിറന്നാള്‍
വിശേഷണങ്ങള്‍ വേണ്ടാത്ത പേരാണ് യേശുദാസ്
മലയാളികളുടെ നാവിൻതുമ്പത്ത് യേശുദാസിന്റെ പാട്ടുകള്‍ നിറയാത്ത ദിവസങ്ങളുണ്ടാകില്ല
കാലത്തെ അതിജീവിക്കുന്ന സ്വരമാധുരി
വരികളുടെ ആത്മാവിലലിഞ്ഞ് യേശുദാസ് പാടിയത് നമ്മള്‍ ഏറ്റുപാടി
യേശുദാസ് വെള്ളിത്തിരയിൽ നിറയാൻ തുടങ്ങിയിട്ട് ആറരപതിറ്റാണ്ട് പിന്നിട്ടു
ദേവരാജന്‍ മാസ്റ്റര്‍ നല്‍കിയത് കരിയര്‍ ബ്രേക്ക്
ഓരോ മലയാളിയെയും ജനനം മുതല്‍ മരണം വരെ പിന്തുടരുന്ന നാദവിസ്‍മയം
ജീവിതത്തിന്റെ ഓരോ നിമിഷത്തിലും നമുക്ക് ആശ്രയിക്കാൻ യേശുദാസിന്‍റെ ഗാനങ്ങള്‍ ഒപ്പമുണ്ട്
തലമുറകള്‍ മാറിയിട്ടും ആ പാട്ടിന്‍റെ മാജിക് തുടര്‍ന്നുകൊണ്ടേയിരിക്കും