ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര് അറ്സ്റ്റില്‍
തിരുവനന്തപുരത്തെ എസ്ഐടി ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ്
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് രണ്ട് പതിറ്റാണ്ടിന്റെ ബന്ധമെന്ന് എസ്‌ഐടി
സ്പോണ്‍സര്‍ഷിപ്പിലെ കള്ളക്കളികള്‍ തന്ത്രി അറിഞ്ഞിരുന്നു
കഴിഞ്ഞ നവംബറിലും തന്ത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു
എ. പത്മകുമാര്‍ ദോവതുല്യനെന്ന് വിശേഷിപ്പിച്ചത് തന്ത്രിയെയെന്ന് സൂചന
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇ.ഡിയും അന്വേഷണം ആരംഭിച്ചു
കണ്ഠര് രാജീവരെയും ഇഡി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും