യഷ് നായകനായി എത്തുന്ന 'ടോക്‌സിക്കി'ന്റെ ടീസർ പുറത്ത്
യഷിന്‍റെ നാല്‍പതാം ജന്മദിനത്തിലാണ് ടീസര്‍ ഇറക്കിയത്
ശ്മശാനത്തിന്റെ നിശ്ശബ്‌ദതയിലാണ് ടീസർ തുടങ്ങുന്നത്
യാഷിന്റെ മാസ് ഇൻട്രൊയും ടീസറിലുണ്ട്
റായ എന്നാണ് യഷിന്‍റെ കഥാപാത്രത്തിന്‍റെ പേര്
സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസ്
കടുത്ത ഹോട്ട് ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ഹോട്ട് ദൃശ്യങ്ങൾക്ക് സംവിധായികയായ ഗീതുവിനെതിരെ വലിയ വിമർശനം ഉയരുന്നു
കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്
മാർച്ച് 19 നാണ് സിനിമ തിയേറ്ററിലെത്തുന്നത്.