ബോളിവുഡ് താരം കാർത്തിക് ആര്യന്റെ ബീച്ചിലെ ചിത്രം വൈറല്‍
ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വിട്ടത്
കാർത്തിക്ക് പങ്കുവെച്ച ബീച്ചിന്റെ ചിത്രങ്ങൾ വിദേശിയായ കരീന ക്വിബിലിയുട്ട് എന്ന പെൺകുട്ടിയും പങ്കുവെച്ചു
കാർത്തിക്കിനൊപ്പം പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ ചർച്ച
ചിത്രം സൈബറിടത്ത് വൈറലാണ്
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്
പെൺകുട്ടിയുടെ പ്രായത്തെച്ചൊല്ലിയുള്ള വെളിപ്പെടുത്തലുകളാണ് പിന്നീട് ചര്‍ച്ചയാവുന്നത്
കാർത്തിക് ആര്യന് 37 വയസും കരീനയ്ക്ക് 17 വയസുമാണ് പ്രായം
ഒറ്റരാത്രി കൊണ്ട് 7000 ഫോളോവേഴ്‌സാണ് കരീനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്കെത്തിയത്