വീണ്ടും ഒന്നിച്ച് പ്രിയദര്‍ശനും ലിസിയും
ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ച ചിത്രങ്ങളാണ് പുറത്തുവന്നത്
സിബി മലയിലിന്‍റെ മകന്‍റെ വിവാഹചടങ്ങിലേക്കാണ് ഇരുവരും ഒരുമിച്ചെത്തിയത്
ചിത്രങ്ങള്‍ ഇതിനോടകം സൈബറിടത്ത് വൈറല്‍
ചെന്നൈയിൽ നിന്നും ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിയതും ഒന്നിച്ചായിരുന്നു
പരാതിയോ പരിഭവമോ വഴക്കോ ഒന്നും തന്നെയില്ല
'നിബന്ധനകളോ കരാറുകളുമില്ലാതെ സ്നേഹത്തോടെ നീങ്ങട്ടെ’
അവർ ഒന്നാകാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്ന് ആലപ്പി അഷ്റഫ്
ആലപ്പി അഷ്റഫ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
നിരവധി പേരാണ് വിഡിയോയ്ക്ക് കമന്‍റുമായെത്തിയത്