ബോൾഡ് ലുക്കിൽ ഞെട്ടിച്ച് രജിഷ വിജയൻ
‘മസ്തിഷ്ക മരണം’ മോഷൻ പോസ്റ്റർ പുറത്ത്
ബോൾഡ് ലുക്കിലെത്തുന്ന രജിഷ വിജയന്റെ ചിത്രങ്ങൾ വൈറല്‍
രചന, സംവിധാനം- കൃഷാന്ത്
സയൻസ് ഫിക്‌ഷനാണ് ചിത്രത്തിന്‍റെ ഴോണര്‍
രജീഷയുടെ മേക്കോവര്‍ ഞെട്ടിച്ചെന്ന് ആരാധകര്‍
പോയ വര്‍ഷം രജിഷ അഭിനയിച്ച ബൈസണും കളങ്കാവലും മികച്ച ജനപ്രീതി പിടിച്ചുപറ്റി
'മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്" എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്