കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ അമ്പിളി
ജഗതി ശ്രീകുമാറിന് 75-ാം പിറന്നാൾ
സംഭാഷണങ്ങളേക്കാള്‍ ഭാവപ്രകടകനങ്ങളിലൂന്നിയ പ്രകടനം
അഭിനയത്തില്‍ നവരസങ്ങള്‍ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതം
1500–ലധികം സിനിമകളില്‍ വേഷമിട്ടു
2012 മാര്‍ച്ചിലുണ്ടായ വാഹനാപകടം ജഗതിയെ തളര്‍ത്തി
2022–ല്‍ സിബിഐ 5ലൂടെ തിരിച്ചുവരവ്
ഈ വര്‍ഷം അജു വര്‍ഗീസ് ടീമിന്‍റെ 'വല'യില്‍ മുഴുനീള വേഷം