ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണിന് പിറന്നാള്‍
40–ാം പിറന്നാള്‍ റണ്‍വീറിനും മകള്‍ ദുവയ്ക്കുമൊപ്പം ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു
ആരാധകര്‍ക്കൊപ്പം മുംബൈയിലും ആഘോഷം
സര്‍പ്രൈസ് ഗെറ്റ്ടുഗദര്‍ ഒരുക്കി ആരാധകര്‍
നാല്‍പതിലെ ചുറുചുറുക്കിന് കാരണം ഡയറ്റും വര്‍ക്കൗട്ടും
വാക്ക് ഓഫ് ഫെയിം ആയി ആദരിച്ച് ഹോളിവുഡ്
'ഓണ്‍ സെറ്റ്' എന്ന പേരില്‍ സ്വപ്ന പദ്ധതി പ്രഖ്യാപിച്ച് താരം
ഷാറൂഖിനൊപ്പമുള്ള കിങ് ആണ് ദീപികയുടെ പുറത്തിറങ്ങാനുള്ള ചിത്രം (ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/deepikapadukone)