പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് നടി പാർവതി തിരുവോത്ത്
സോഷ്യല്‍മീഡിയ പേജിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്
നിമിഷങ്ങള്‍ക്കകം താരത്തിന്‍റെ ചിത്രങ്ങള്‍ സൈബറിടത്ത് വൈറല്‍
ഇളംനീല നിറത്തിലുള്ള സ്ട്രാപ്പ്‌ലെസ് ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്
ലളിതമായ ന്യൂഡ് മേക്കപ്പ് ശൈലിയാണ് ഹൈലൈറ്റ്
കാണാന്‍ പൂമ്പാറ്റയെ പോലെയുണ്ടെന്ന് കമന്‍റുകള്‍
ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാർവതി അടുത്തതായി അഭിനയിക്കുന്നത്
ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു
ഹൃത്വിക് റോഷൻ നിർമ്മിക്കുന്ന പുതിയ വെബ് സീരീസിൽ പാർവതി പ്രധാന വേഷം ചെയ്യുന്നു
'സ്റ്റോം' എന്നാണ് വെബ് സീരീസിന് നൽകിയിരിക്കുന്ന പേര്