സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി
പുതുവല്‍സരാംശകള്‍ നേര്‍ന്നാണ് പോസ്റ്റ്
സ്യൂട്ടും കൂളിംഗ് ഗ്ലാസും അണിഞ്ഞ് അതീവ സുന്ദരനായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
പ്രായം കൂടുന്തോറും കൂടുതൽ സ്റ്റൈലിഷായി മാറുന്ന മമ്മൂട്ടിയുടെ ലുക്ക് വീണ്ടും വൈറല്‍
'2026 തുടക്കത്തിൽ തന്നെ ഇക്ക തൂക്കി'യെന്ന് കമന്‍റുകള്‍
'പാട്രിയറ്റ്' ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം
മലയാള സിനിമയിലെ വമ്പൻ താരനിരയാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്
2026-ലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് 'പാട്രിയറ്റ്' വിലയിരുത്തപ്പെടുന്നത്
പുതുവർഷത്തിൽ മമ്മൂട്ടിയുടെ ഈ വരവ് ആരാധകർക്ക് വലിയൊരു ആവേശമായി മാറിയിരിക്കുകയാണ്