പുത്തന്‍ പ്രതീക്ഷകളോടെ 2026നെ വരവേറ്റ് ലോകം
പാപ്പാഞ്ഞിയെ കത്തിച്ചും സ്നേഹാശംസകള്‍ നേര്‍ന്നും മലയാളികളും പുതുവര്‍ഷത്തെ വരവേറ്റു
യുഎയില്‍ ബുർജ് ഖലീഫയും പാം ജുമൈറയും ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ലേസർ-ഡ്രോൺ ഷോകളാൽ നിറഞ്ഞു
ഖത്തറിലും വലിയ ആഘോഷങ്ങളായിരുന്നു.
ആകാശവിസ്മയങ്ങളോടെയും ആരവങ്ങളോടെയുമാണ് പുതുവര്‍ഷത്തെ വരവേറ്റത്
പുത്തന്‍പ്രതീക്ഷകളും പലരും പങ്കുവെച്ചു
അമേരിക്കയിലും വലിയ ആഘോഷപരിപാടികളായിരുന്നു
മനോരമന്യൂസിന്‍റെ പ്രേക്ഷകര്‍ക്ക് പുതുവല്‍സരാശംസകള്‍