കിടിലന്‍ ട്രാന്‍സ്ഫര്‍മേഷനിലൂടെ കോളേജ് വിദ്യാര്‍ഥിയുടെ ലുക്കിലുള്ള ബേസിലിന്റെ ചിത്രമാണ് പുറത്തുവന്നത്
30 December 2025
BASIL JOSEPH
പോസ്‌റ്റർ പുറത്ത് വന്നതോടെ ബേസിലിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കമന്റ് മേളമാണ്
30 December 2025
BASIL JOSEPH
കല്യാണി പ്രിയദർശൻ, നിഖില വിമൽ, ആൻ്റണി വർഗീസ് പെപ്പെ, നൈല ഉഷ, ജിതിൻ ലാൽ, സിജു സണ്ണി, നഹാസ് ഹിദായത്ത്, നസ്ലിൻ, സന്ദീപ് പ്രദീപ്, ടൊവിനോ തോമസ് എന്നിവരെല്ലാം ബേസിലിൻ്റെ പോസ്‌റ്ററിൽ കമൻ്റ് ചെയ്തു
30 December 2025
BASIL JOSEPH
നസ്ലിൻ, സന്ദീപ് പ്രദീപ്, ടൊവിനോ തോമസ് എന്നിവരുടെ കമന്റുകളാണ് അതിൽ ചിരിപടർത്തുന്നത്
30 December 2025
BASIL JOSEPH
'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതി ആയി പോയി' എന്നാണ് നസ്ലിന്റെ കമന്റ്
30 December 2025
BASIL JOSEPH
'നീയാണ് അവൻ്റ് മെയിൻ ഇര, ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടെ'ന്ന് നസ്‌ലിനോട് ടൊവിനോ തോമസിന്റെ കമന്റ്
30 December 2025
BASIL JOSEPH
'പടം ഡയറക്ട് ചെയ്യാൻ പൊയ്ക്കൂടേ' എന്നാണ് ബേസിലിനോട് സന്ദീപ് കമന്റ് ചെയ്തത്
30 December 2025
BASIL JOSEPH
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന അതിരടി 2026 ഓണം റിലീസായാണ് എത്തുന്നത്. സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ