ADDIS ANTONY

നടൻ ആഡിസ് ആന്റണി അക്കരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

29 December 2025
ADDIS ANTONY

നിമ്മി റേച്ചൽ ജേക്കബാണ് ആഡിസിന്റെ പ്രതിശ്രുത വധു

29 December 2025
ADDIS ANTONY

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു നിശ്ചയം

29 December 2025
ADDIS ANTONY

സംവിധായകൻ ലാൽ ജോസ്, വിൻസി അലോഷ്യസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

29 December 2025
ADDIS ANTONY

വിവാഹനിശ്ചയത്തിന്റെ കാര്യം താരംതന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്

29 December 2025
ADDIS ANTONY

‘നായികാ നായകൻ’ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് താരം

29 December 2025
ADDIS ANTONY

മഴവിൽ മനോരമയുടെ ‘പാടാം നമുക്ക് പാടാം’ ഷോയിൽ അവതാരകനായും തിളങ്ങി

29 December 2025
ADDIS ANTONY

അഭിനയത്തിന് പുറമെ പ്രൊഫഷണൽ മോഡലിങ് രംഗത്തും ആഡിസ് സജീവമാണ്

29 December 2025
ADDIS ANTONY

ചിത്രങ്ങള്‍ക്ക് കടപ്പാട്: www.instagram.com/addis_akkara/

29 December 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story