VIJAY

ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്തുവീണ് നടൻ വിജയ്

29 December 2025
VIJAY

ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം

29 December 2025
VIJAY

‘ജനനായകൻ’ ഓഡിയോ ലോഞ്ച് കഴിഞ്ഞ് തിരികെ എത്തിയതായിരുന്നു താരം

29 December 2025
VIJAY

തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷ സേനയ്ക്ക് കഴിഞ്ഞില്ല

29 December 2025
VIJAY

കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ആരാധകര്‍ വിജയ്ക്ക് ചുറ്റും തടിച്ച് കൂടുകയായിരുന്നു

29 December 2025
VIJAY

സെൽഫി എടുക്കാനും നടനെ തൊടാനും ശ്രമമുണ്ടായി

29 December 2025
VIJAY

ഇതിനിടയില്‍ വിജയ് നിലത്ത് വീഴുകയായിരുന്നു

29 December 2025
VIJAY

സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ തന്നെ വിജയ്​യെ കാറിലേക്ക് കയറ്റി

29 December 2025
VIJAY

പൊങ്കൽ റിലീസായി ‘ജനനായകൻ’ ജനുവരി 9 ന് തിയേറ്ററുകളിൽ എത്തും.

29 December 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story