19 കിലോ ഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില കുത്തനെ വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍

01 January 2026

111 രൂപയാണ് ജനുവരി ഒന്നിന് വര്‍ധിപ്പിച്ചത്

01 January 2026

വില വര്‍ധനവ് വാണിജ്യ സിലിണ്ടറുകള്‍ക്ക് മാത്രമാണ്, വീട്ടാവശ്യങ്ങള്‍ക്കുള്ള സിലണ്ടറുകളുടെ വിലയില്‍ മാറ്റമില്ല

01 January 2026

ഹോട്ടലുകള്‍, റസ്റ്റോറന്‍റ്, കാറ്ററിങ് സര്‍വീസ് അടക്കമുള്ള മേഖലകളില്‍ പ്രവര്‍ത്തന ചെലവ് ഉയരും

01 January 2026

പുതുക്കിയ നിരക്കോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 1691.50 രൂപയായി

01 January 2026

നേരത്തെ 1580.50 രൂപയായിരുന്നു വില

01 January 2026

കൊച്ചിയിൽ വില 1,698 രൂപയായി. നേരത്തെ 1587 രൂപയായിരുന്നു.

01 January 2026

കോഴിക്കോട്ട് 1,719 രൂപ. തിരുവനന്തപുരത്ത് 1,730 രൂപ എന്നിങ്ങനെയാണ് പുതിയ വില....

01 January 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story