ബോളിവുഡ് താരം സല്‍മാന്‍ ഖാന് ഇന്ന് 60-ാം പിറന്നാള്‍
ബീവി ഹോ തോ ഐസി (1988) എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്
ആരാധകര്‍ക്ക് പ്രിയങ്കരനായത് മെനെ പ്യാര്‍ കിയ (1989) എന്ന ചിത്രത്തിലൂടെ
90ളുടെ തുടക്കത്തില്‍ ബോളിവുഡ് അടക്കി വാണ സല്‍മാന്റെ സിനിമകൾ ഉര്‍ദു–ഹിന്ദി ഭാഷകളിലും എത്തി
മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കി
അഭിനയത്തിനൊപ്പം വിവാദങ്ങളിലും നിറഞ്ഞുനിന്നു
പിന്നോക്ക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 2007ല്‍ സല്‍മാന്‍ ഖാന്‍ സ്ഥാപിച്ചതാണ് ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷൻ
മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സിദ്ദിഖിന്‍റെ ബോഡിഗാര്‍ഡ് (2011) സല്‍മാന്‍റെ കരിയറിലെ വഴിത്തിരിവായിരുന്നു
'ബാറ്റില്‍ ഓഫ് ഗാല്‍വാന്‍' എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്ന ചിത്രം