BINEESH BASTIN

മനസമ്മതത്തിന്റെ ചിത്രങ്ങളുമായി നടൻ ബിനീഷ് ബാസ്റ്റ്യൻ

26 December 2025
BINEESH BASTIN

അടൂർ സ്വദേശിനിയായ താരയാണ് വധു

26 December 2025
BINEESH BASTIN

അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും

26 December 2025
BINEESH BASTIN

പള്ളിയിൽ വച്ചു നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചു

26 December 2025
BINEESH BASTIN

2026 ഫെബ്രുവരിയിലായിരിക്കും വിവാഹം

26 December 2025
BINEESH BASTIN

‘ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ...

26 December 2025
BINEESH BASTIN

‘എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം...’

26 December 2025
BINEESH BASTIN

‘സ്നേഹത്താൽ ഒന്നായി, വിധിയാൽ അനുഗ്രഹീതരായി...’

26 December 2025
BINEESH BASTIN

‘ഞങ്ങൾ വിവാഹിതരാകാൻ പോകുന്നു’

26 December 2025
BINEESH BASTIN

ഈ അടിക്കുറിപ്പോടെയാണ് ബിനീഷ് മനസമ്മതം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്

26 December 2025
BINEESH BASTIN

പത്തുവർഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്

26 December 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story