ചെന്നെയിലെ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ നടി ലിസി
തമിഴകത്തിലെയും മലയാളത്തിലെയും പ്രിയതാരങ്ങളെല്ലാം ലിസി ഒരുക്കിയ ക്രിസ്മസ് വിരുന്നിനെത്തി
ഏവർക്കും ക്രിസ്മസ് – പുതുവത്സരാശംസകൾ നേർന്ന് ലിസി തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്
തെന്നിന്ത്യൻ ക്വീൻ തൃഷ, തമിഴ് മക്കൾ സെൽവൻ ശിവകാർത്തികേയൻ എന്നിവരായിരുന്നു ഇത്തവണത്തെ പ്രധാന ആകർഷണം
ചിത്രത്തിന് താഴെ ആശംസയറിയിച്ച് നിരവധിപ്പേരാണ് എത്തിയത്
ക്രിസ്മസ് വിരുന്നിൽ താരങ്ങള്‍ക്കൊപ്പം ചുവന്ന ക്രിസ്മസ് തീം ചുരിദാറണിഞ്ഞാണ് ലിസി എത്തിയത്
വ്യത്യസ്തമായ ക്രിസ്മസ് വിഭവങ്ങളും ലിസി ഒരുക്കിയിരുന്നു
നടി ശോഭനയും വിരുന്നിന്‍റെ ഭാഗമായി