തിരുപ്പിറവിയുടെ ഓര്‍മകളില്‍ ലോകം ക്രിസ്മസ് ആഘോഷത്തില്‍
ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു
പാവപ്പെട്ടവരെ സഹായിക്കാനും മുറിവേറ്റവർക്ക് ആശ്വാസമേകാനും ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു
എളിമയുടെയും കരുണയുടെയും സന്ദേശമാണ് ക്രിസ്മസ് പകരുന്നത്
വലിയ കൊട്ടാരങ്ങളിലല്ല, മറിച്ച് ഒരു പുൽക്കൂടിലാണ് ലോകരക്ഷകൻ പിറന്നതെന്ന വിശ്വാസം ലളിതമായ ജീവിതത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നു
ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാവിലെ നടന്ന കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍