ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനോട് സംസാരിച്ചിരുന്നതായി കിയാര അദ്വാനി
‘വാർ 2'-ലെ ആക്ഷൻ രംഗങ്ങളും ഗ്ലാമറസ് രംഗങ്ങളും തന്‍റെ മകൾ കാണുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു’
സ്ക്രീനിൽ കാണുന്നത് അഭിനയം മാത്രമാണെന്ന് ധരിപ്പിക്കാനായിരുന്നു താരത്തിന്‍റെ ശ്രമം
'അഭിനയിച്ചിരുന്ന സിനിമകളുടെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും മാത്രമേ ഗര്‍ഭിണിയാണെന്ന് അറിയുമായിരുന്നുള്ളൂ,
‘ആക്ഷന്‍ രംഗങ്ങൾ അഭിനയിക്കുമ്പോള്‍ ഗർഭസ്ഥ ശിശുവിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു’
അമ്മ അഭിനയിക്കുക മാത്രമാണ്, പേടിക്കേണ്ട എന്ന് വയറില്‍ തലോടി നിരന്തരം പറയാറുണ്ടായിരുന്നു'
‘ആക്ഷൻ രംഗങ്ങളും വൈകാരിക രംഗങ്ങളും കാണുമ്പോൾ കുഞ്ഞിന് അത് വലിയൊരു അത്ഭുതമായിരിക്കും’
ജൂലൈയിലാണ് കിയാര – സിദ്ധാര്‍ഥ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്