2025ലെ മനോഹര നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍
കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും യാത്രാ ചിത്രങ്ങളുമാണ് താരം ഷെയർ ചെയ്തത്
ചിത്രങ്ങളിൽ മോഹൻലാൽ, സുചിത്ര എന്നിവരും
വളര്‍ത്തു നായയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പ്രണവിന്റെ കാന്‍ഡിഡ് ഫോട്ടോയും കാണാം
അച്ഛന്‍റെയും ചേട്ടന്‍റെയും പാത പിന്തുടര്‍ന്ന് വിസ്മയയും സിനിമയിലേക്കെത്തിയിരുന്നു
ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം
2021-ൽ 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന കവിതാസമാഹാരം വിസ്മയ പുറത്തിറക്കി.
എഴുത്തിനും സിനിമയ്ക്കും പുറമെ ചിത്രകലയിലും വിസ്മയയ്ക്ക് പ്രത്യേക താല്പര്യമുണ്ട്
തായ് ആയോധന കലകൾ അഭ്യസിക്കുന്ന വിഡിയോകളും വിസ്മയ പങ്കുവെക്കാറുണ്ട്