ഫുട്ബോൾ ഇതിഹാസം മെസിയുടെ 'ഗോട്ട് ഇന്ത്യ ടൂർ 2025 ' ന് ചെലവായ കോടികളുടെ കണക്ക് പുറത്ത്
ഇന്ത്യാ സന്ദർശനത്തിന് മെസിക്ക് ലഭിച്ച പ്രതിഫലം 89 കോടി രൂപ
ആകെ പരിപാടിയുടെ ചെലവ് 100 കോടി രൂപ
11 കോടി രൂപ സർക്കാരിന് നികുതിയായി നൽകി
തുകയിൽ 30 ശതമാനം സ്പോൺസർമാരിൽ നിന്ന ലഭിച്ചു
30 ശതമാനം തുക ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചു
ഗോട്ട് ടൂറിൻ്റെ സംഘാടകൻ ശതാദ്രു ദത്തയാണ് കണക്കുകൾ വെളിപ്പെടുത്തിയത്
എസ്ഐടി നടത്തുന്ന അന്വേഷണത്തിനിടെയാണ് കണക്കുകൾ സംഘാടകൻ പറഞ്ഞത്
മെസിയുടെ സന്ദർശനത്തിൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷത്തിലാണ് അന്വേഷണം നടക്കുന്നത്