നമുക്ക് എന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്? (നാടോടിക്കാറ്റ്)
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം (നാടോടിക്കാറ്റ്)
എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ..(നാടോടിക്കാറ്റ്)
അപ്പൊ ക്ലച്ച് ഇടുമ്പോ ഗിയര്‍ അമര്‍ത്തണമല്ലേ...?
ഞാനീ പോളീടെക്നിക്കലൊന്നും പഠിച്ചിട്ടില്ലല്ലോ..
ഇന്ത്യ അമേരിക്കയില്‍ നിന്ന് കടം വാങ്ങാറില്ലേ? അതിന് അമേരിക്ക ഇന്ത്യയെ ഫോണില്‍ വിളിച്ച് തെറിപറയാറുണ്ടോ?
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്
ഒരു മാസം തട്ടിമുട്ടി ജീവിക്കാന്‍ വേണം ഒരു കോടി രൂപ