ദിലീപ് ചിത്രം ‘ഭഭബ’ കേരളത്തിൽ 100 ദിവസം ഓടുമെന്ന് കലാമണ്ഡലം സത്യഭാമ
100 ദിവസം പിന്നിട്ടാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഉടയ്ക്കുമെന്ന് നേര്‍ന്നതായി സത്യഭാമ
'സിനിമ മലയാളികൾ ഏറ്റെടുത്തു'
തന്‍റെ പ്രാർത്ഥനകൾ ഫലം കണ്ടുവെന്നും സത്യഭാമ
സോഷ്യല്‍മീഡിയയിലൂടെയാണ് സത്യഭാമയുടെ പ്രതികരണം
ദിലീപിനെയും സുഹൃത്തുക്കളെയും അഭിനന്ദിക്കുന്നതാണ് സോഷ്യൽ മീഡിയ പോസ്റ്റ്
നടി ഭാഗ്യലക്ഷ്മിക്കെതിരെ രൂക്ഷമായ പരിഹാസവും സത്യഭാമ ഉയർത്തി
ഭാഗ്യലക്ഷ്മി ഇനി പുറത്തിറങ്ങുമ്പോൾ തലയിൽ മുണ്ടിടേണ്ടി വരുമെന്ന് സത്യഭാമ
തിയറ്റർ പ്രതികരണങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശനം
'അവൾക്കൊപ്പം' നിൽക്കുന്നവർക്കെതിരെ 'അവനൊപ്പം' നിൽക്കുന്നവരുടെ വിജയമാണിതെന്ന് സത്യഭാമ
10% വരുന്ന 'അവൾക്കൊപ്പം' ആളുകളെ 90% വരുന്ന 'അവനൊപ്പം' ആളുകൾ ഓടിച്ചുവെന്ന് പരിഹാസം