നടി നിവേദ തോമസിന്‍റേതെന്ന പേരിൽ വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നു
വ്യാജ ചിത്രങ്ങൾക്കെതിരെ താരം രംഗത്തെത്തി
ചിത്രങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നടി
സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്
താരത്തിന്‍റെ പോസ്റ്റ് സൈബറിടത്ത് വൈറല്‍
'വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും'
താരം പങ്കുവെച്ച യഥാർത്ഥ ചിത്രങ്ങളാണ് വികലമാക്കി പ്രചരിപ്പിക്കുന്നത്
ഇത്തരം ചിത്രങ്ങൾ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് താരം
ഇത്തരം നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് താരം
ചിത്രത്തിന്‍റെ കടപ്പാട്: i_nivethathomas / Instagram