നടന്‍ ഷിജു എ.ആറും ഭാര്യ പ്രീതി പ്രേമും വിവാഹമോചിതരായി
17 വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ വിരാമമായത്
പരസ്പര സമ്മതത്തോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ഷിജു
വിവാഹമോചനത്തിന് ശേഷവും പ്രീതിയുമായി നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കും
സോഷ്യൽമീഡിയയിലൂടെയുമാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്
തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഷിജു
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഷിജു അഭ്യർത്ഥിച്ചു
ഏറെ എതിർപ്പുകൾക്കൊടുവിൽ നടന്ന പ്രണയവിവാഹമായിരുന്നു ഇരുവരുടെയും
കുവൈത്ത് എയർവെയ്‌സ് എയർഹോസ്റ്റസും നർത്തകിയുമാണ് പ്രീതി പ്രേം
പെട്ടെന്നുണ്ടായ ഈ വേർപിരിയൽ വാർത്തയുടെ ഞെട്ടലിലാണ് ആരാധകര്‍