വർക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് നസ്രിയ
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്
വളർത്തുനായ ഓറിയോയും ഒപ്പമുണ്ട്
പങ്കുവച്ച് നിമിഷങ്ങള്‍ക്കകം പോസ്റ്റ് സൈബറിടത്ത് വൈറല്‍
ഏരിയൽ യോഗയും മറ്റ് കഠിനമായ വർക്കൗട്ടുകളുമാണ് താരം ചെയ്യുന്നത്
'2025 നന്നായി അവസാനിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്
പേളി മാണി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ കമന്റുമായെത്തി
നസ്രിയയുടെയും ഓറിയോയുടെയും ബോണ്ടിംഗിനെ ആരാധകർ പ്രശംസിച്ചു
‘സൂക്ഷ്മദർശിനി’യാണ് നസ്രിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം
സൂര്യയുടെ 47-ാമത് ചിത്രത്തിൽ നസ്രിയയാണ് നായിക