നടി കീർത്തി സുരേഷിന്‍റെ പുതിയ വിഡിയോ വൈറല്‍
ഒരു പ്ലേ സോണിലെ പഞ്ചിങ് മെഷീനിൽ താരം ശക്തമായി ഇടിക്കുന്നതാണ് വിഡിയോ
‘പവർ പഞ്ചിങ്’ വിഡിയോ നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ വൈറല്‍
ശാരീരിക കരുത്ത് തെളിയിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്
‘എന്നോട് കളിക്കാൻ നിൽക്കരുത്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ
ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്
'ധുരന്ധർ' എന്ന ചിത്രത്തിലെ ഹിറ്റ് ബിജിഎമ്മിനൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
തന്‍റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്
അടുത്തിടെയായിരുന്നു കീർത്തി സുരേഷിന്‍റെ വിവാഹ വാർഷികം
വിവാഹ ചടങ്ങുകളുടെ വിഡിയോയും താരം പങ്കുവെച്ചിരുന്നു