IFFK

കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച ചിത്രങ്ങൾ IFFK യിൽ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ

17 December 2025
IFFK

ഫ്ലെയിംസ്, യെസ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്, ടിംബക്റ്റു എന്നിവയാണ് അനുമതി ഇല്ലാതെ ഇന്ന് പ്രദർശിപ്പിക്കുക

17 December 2025
IFFK

flames ഇന്ത്യൻ ചിത്രമായ 'ഫ്ലെയിംസ്' രവി ശങ്കർ കൗശികിന്റെ ആദ്യ ചിത്രമാണ്. ഹരിയാനയിലെ വർഗീയകലാപത്തിൽ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട മകന്റെ രക്ഷയ്‌ക്കായി നാടുവിടാൻ നിർബന്ധിതനാകുന്ന മഹേഷ് എന്ന മൂകനായ കൃഷിക്കാരന്റെ കഥ പറയുന്ന സർവൈവൽ ത്രില്ലറാണ് ഈ ഹിന്ദി ചിത്രം.

17 December 2025
IFFK

yes! ഇസ്രായേലിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പറയുന്ന ചിത്രം യെസ്, ഒക്‌ടോബർ ഏഴിന്‌ ശേഷമുള്ള ഇസ്രയേലാണ്‌ സിനിമയുടെ പശ്ചാത്തലം.

17 December 2025
IFFK

Once Upon a Time in Gaza ഗാസയിലെ ദുരനുഭവം ചിത്രീകരിക്കുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ'

17 December 2025
IFFK

Eagles of the Republic ഇ‍ൗജിപ്‌ഷ്യൻ പശ്ചാത്തലത്തിൽ നിർമിച്ച ചിത്രമാണ്‌ ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്. അധികാരികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരു പ്രൊപ്പഗണ്ട സിനിമയിൽ അഭിനയിക്കാൻ നിർബന്ധിതനാകുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്.

17 December 2025
IFFK

TIMBUKTU 2014 ലെ മൗറിറ്റാനിയൻ-ഫ്രഞ്ച് നാടക സിനിമയാണ് ടിംബക്റ്റു (TIMBUKTU). 2012ൽ ടിംബക്‌തു നഗരം ജിഹാദികളുടെ നിയന്ത്രണത്തിലാകുന്നതാണ്‌ ചിത്രത്തിന്റെ പശ്ചാത്തലം. അഗുവൽഹോക്കിൽ അവിവാഹിതരായ ദമ്പതികളെ 2012 ൽ പരസ്യമായി കല്ലെറിഞ്ഞ സംഭവമാണ് സിനിമയ്ക്ക് സ്വാധീനിച്ച സംഭവം.

17 December 2025
IFFK

കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച 19 ചിത്രങ്ങൾ A Poet: Unconcealed Poetry All That's Left of You Bamako Battleship Potemkin Beef Clash Eagles of The Republic Heart of The Wolf Once Upon A Time In Gaza Palestine 36 Red Rain Riverstone The Hour Of The Furnacse Tunnels: Sun In The Dark Yes Flames Timbuktu Wajib The Great Dictator

17 December 2025
IFFK

12 ചിത്രങ്ങള്‍ക്ക് ഇപ്പോൾ പ്രദര്‍ശനാനുമതി നൽകിയിട്ടുണ്ട്

17 December 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story