മതത്തിന്‍റെ ഭാവിയെന്ത്? മറുപടിയുമായി മീനാക്ഷി
മനുഷ്യകുലത്തിന് മൊത്തമായി അപകടം വന്നാല്‍ വേര്‍തിരിവുകള്‍ ഒഴിവാകും
'ഏലിയന്‍സോ പാന്‍ഡമിക്കോ വന്നാല്‍ മനുഷ്യര്‍ ഒന്നിച്ച് നില്‍ക്കും'
'ജാതിയും മതവുമല്ല ദേശീയത വരെ ഒഴിവാക്കേണ്ടി വരും'
'എന്നാല്‍ ഭീഷണികള്‍ ഒഴിവായാല്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ വേര്‍തിരിവുണ്ടായേക്കാം'
മീനാക്ഷിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളെല്ലാം വലിയ ചര്‍ച്ചയാവാറുണ്ട്
സാമുദായികമായ തുല്യത നിലവിൽ സ്വപ്നങ്ങളിൽ മാത്രമാണെന്നും മീനാക്ഷി പറഞ്ഞിരുന്നു
മോശം കമന്‍റുകള്‍ക്ക് ചുട്ട മറുപടി കൊടുക്കാനും മീനാക്ഷി മടിക്കാറില്ല