അരവിന്ദ് വേണുഗോപാലിന്‍റെ വിവാഹചിത്രങ്ങൾ പുറത്ത്
ഗായകന്‍ ജി. വേണുഗോപാലിന്‍റെ മകനാണ് അരവിന്ദ്
വധു നടിയും മോഡലുമായ സ്നേഹ അജിത്ത്
ഡിസംബർ 12-ന് ആയിരുന്നു വിവാഹം
കോവളം കെടിഡിസി സമുദ്രയിലായിരുന്നു വിവാഹ ചടങ്ങുകൾ
ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
'ബസൂക്ക' ചിത്രത്തില്‍ സ്നേഹ അഭിനയിച്ചിട്ടുണ്ട്
അരവിന്ദ് 'ദ് ട്രെയ്ൻ' എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്
'സൺഡേ ഹോളിഡേ', 'ലൂക്ക', 'ഹൃദയം', 'മധുര മനോഹര മോഹം' തുടങ്ങിയ സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്