'ഭ.ഭ.ബ' യിലെ ആദ്യ ഗാനം പുറത്ത്
‘അഴിഞ്ഞാട്ടം’ എന്ന ടൈറ്റിലോടെ പുറത്തിറങ്ങിയ ഗാനം ഇതിനോടകം വൈറലായി
എം.ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ് സുരേഷ് എന്നിവർ ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്
ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്
ഷാന്‍ റഹ്മാനാണ് വരികള്‍ക്ക് സംഗീതം നല്‍കിയത്
സാന്‍ഡി മാസ്റ്ററുടെ സ്റ്റെപ്പുകള്‍ക്ക് അഴിഞ്ഞാടുകയാണ് മോഹന്‍ലാലും ദിലീപും
24 മണിക്കൂറിനുള്ളില്‍ പാട്ട് ഒരു മില്ല്യണ്‍ വ്യൂ കടന്നു
ഡിസംബര്‍ 18നാണ് സിനിമയുടെ റിലീസ്