നൃത്തവിദ്യാലയം ആരംഭിച്ച് അനു സിത്താര
യുഎഇയിലാണ് നടിയുടെ പുതിയ നൃത്തവിദ്യാലയം
'കമലദളം' എന്നാണ് വിദ്യാലയത്തിന്റെ പേര്
സ്വപ്നം സഫലമായതിൽ സന്തോഷമെന്ന് താരം
അനുവും സഹോദരി സോനയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്
അനു സിത്താര കലാമണ്ഡലത്തിലെ വിദ്യാർഥിനിയായിരുന്നു
സ്കൂൾ കാലഘട്ടം മുതൽ അനു മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്
നാട്ടിലും അനു സിത്താര സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട്
'പൊട്ടാസ് ബോംബ്' ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം
'ഹാപ്പി വെഡ്ഡിങ്', 'ഫുക്രി', 'രാമന്റെ ഏദൻ തോട്ടം', 'അച്ചായൻസ്' എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍