ബിരുദാനന്തര ബിരുദം നേടി എസ്തർ അനിൽ
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്
താരത്തിന്‍റെ ചിത്രങ്ങള്‍ വൈറല്‍
ഇന്‍റര്‍നാഷണൽ ഡെവലപ്‌മെന്‍റിലാണ് എസ്തർ പഠനം പൂർത്തിയാക്കിയത്
'സ്ത്രീകളും അധികാരവും' എന്ന വിഷയത്തിലെ തീസിസിന് താരം ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കി
തുടക്കത്തിൽ തനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത സ്വപ്നമാണിതെന്ന് കരുതിയെന്ന് താരം
മാതാപിതാക്കളുടെ പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്ന് എസ്തർ
മാതാപിതാക്കളെക്കുറിച്ച് എസ്തർ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു
പഠനകാലത്ത് കൂടെനിന്ന സുഹൃത്തുക്കൾക്ക് നന്ദി അറിയിച്ച് താരം
ചിത്രങ്ങള്‍: കടപ്പാട് - _estheranil