തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം
941 ഗ്രാമപഞ്ചായത്തുകളില്‍ 504 എണ്ണം യു.ഡി.എഫ് പിടിച്ചടക്കി
86 മുന്‍സിപ്പാലിറ്റികളില്‍ 54ഇടത്താണ് യു.ഡി.എഫ് ഭരണം ഉറപ്പാക്കിയത്
ആറ് കോര്‍പ്പറേഷനുകളില്‍ നാലെണ്ണം യുഡിഎഫ് നേടിയപ്പോള്‍ LDF,NDA എന്നിവര്‍ ഓരോന്ന് വീതം സ്വന്തമാക്കി
14 ജില്ലാപഞ്ചായത്തുകളില്‍ 7 എണ്ണം എല്‍.ഡി.എഫും 7 എണ്ണം യുഡിഎഫും സ്വന്തമാക്കി
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 78 എണ്ണവും എല്‍ഡിഎഫ് 63 ഉം 11 എണ്ണം ടൈയുമാണ്
തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി
തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് തിരിച്ചുപിടിച്ചു