LIONEL MESSI

ലയണല്‍ മെസി ഇന്ത്യയിലെത്തി

13 December 2025
LIONEL MESSI

‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ എന്ന പേരിൽ മൂന്ന് ദിവസത്തെ സന്ദർശനം

13 December 2025
LIONEL MESSI

ഡിസംബർ 13 മുതല്‍ 15 വരെ ഇന്ത്യയിലുണ്ടാകും

13 December 2025
LIONEL MESSI

മെസിക്കൊപ്പം അര്‍ജന്‍റീന താരം റോഡ്രിഗോ ഡി പോള്‍, യുറഗ്വായുടെ ലൂയി സ്വാരെസ് എന്നിവരുമുണ്ട്

13 December 2025
LIONEL MESSI

കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നാല് പ്രധാന നഗരങ്ങളിലാണ് പര്യടനം

13 December 2025
LIONEL MESSI

കൊല്‍ക്കത്തയിൽ ശ്രീഭൂമി സ്പോര്‍ടിങ് ക്ലബ്ബ് നിര്‍മ്മിച്ച പ്രതിമ മെസ്സി അനാവരണം ചെയ്തു

13 December 2025
LIONEL MESSI

പ്രധാനമന്ത്രിയേയും മൂന്ന് മുഖ്യമന്ത്രിമാരെയും ഷാറൂഖ് ഖാനെയും കാണും

13 December 2025
LIONEL MESSI

ഹൈദരാബാദില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പ്രദര്‍ശന മല്‍സരം

13 December 2025
LIONEL MESSI

മുംബൈയില്‍ ജോണ്‍ എബ്രഹാമും ജാക്കി ഷ്‌റോഫും ടൈഗര്‍ ഷ്‌റോഫും മെസിയെ കാണാന്‍ എത്തും

13 December 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story