സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഇന്ന് 75–ാം ജന്‍മദിനം
ഇന്ന് പടയപ്പ റീ റിലീസ് ചെയ്യും
ദളപതി, ബാഷ, പടയപ്പ, ശിവാജി, യെന്തിരന്‍, കബാലി, ജയിലര്‍.. ആരാധകർ ആഘോഷമാക്കിയ നിരവധി ചിത്രങ്ങൾ
ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരിലൊരാള്‍
1975 ൽ പുറത്തിറങ്ങിയ 'അപൂർവ രാഗങ്ങൾ' ആദ്യ സിനിമ
പത്മഭൂഷന്‍, പത്മവിഭൂഷന്‍, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം, ദേശീയ– സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍
ജന്മദിനം ആഘോഷമാക്കാൻ ചെന്നൈ പോയസ് ഗാർഡനിലെ വസതിയിലേക്ക് ആരാധകരുടെ വലിയ പ്രവാഹം
ജയിലർ 2 , തലൈവര്‍ 173 ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ