പുതിയ ഗാനാലാപനവുമായി പ്രാർഥന ഇന്ദ്രജിത്ത്
‘ഡ്യൂഡ്’ സിനിമയിലെ ‘ഊറും ബ്ലഡ്’ എന്ന ഗാനമാണ് പാടിയത്
പ്രാർഥന തന്നെയാണ് കീബോർഡ് നോട്ടുകൾ വായിച്ചത്
പാട്ട് ആരാധകരുടെ ഹൃദയം കവർന്നു
സെലിബ്രിറ്റികളടക്കം നിരവധിപ്പേർ വിഡിയോയ്ക്ക് കമന്റുമായെത്തി
നടി പൂർണിമയുടെയും നടൻ ഇന്ദ്രജിത്തിന്റെയും മൂത്ത മകളാണ് പ്രാർഥന
ചെറിയ പ്രായത്തിൽ തന്നെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു
‘മോഹൻലാൽ’ ചിത്രത്തിലെ ‘ലാലേട്ടാ’ ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു
‘ഹെലൻ’, ‘ഓ ബേബി’ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും പാടിയിട്ടുണ്ട്
വരുൺ ജോണിക്കൊപ്പം ‘വിത്ത്/ഔട്ട് യു’ എന്ന മ്യൂസിക് വിഡിയോ പുറത്തിറക്കി