ശീതകാലസമ്മേളനത്തിന് ഫാഷന്‍ നിറച്ചാര്‍ത്ത്
മഞ്ഞ കുര്‍ത്തയും കറുത്ത ജാക്കറ്റും ധരിച്ച് അമിത് ഷാ
കറുത്ത സാരിയും ജാക്കറ്റുമണിഞ്ഞ് പ്രിയങ്ക ഗാന്ധി
ഹാന്‍ഡ്‍ലൂം സാരിയും ഫുള്‍സ്ലീവ് സ്വെറ്ററുമണിഞ്ഞ് കങ്കണ റണൗട്ട്
വെള്ള പോളോ ടീഷര്‍ട്ടില്‍ രാഹുല്‍ ഗാന്ധി
ഹാന്‍ഡ്‌ലൂം സില്‍ക് സാരിയും ഷാളുമണിഞ്ഞ് നിര്‍മല സീതാരാമന്‍
ജീന്‍സും ഹാഫ് ജാക്കറ്റും ധരിച്ച് യൂസുഫ് പഠാന്‍
ടര്‍ട്ടില്‍നെക് സ്വെറ്ററും ബ്ലേസറുമണിഞ്ഞ് സ്വാതി മലിവാള്‍
ചുവന്ന കോട്ടണ്‍ സാരിയും കശ്മീരി ഷാളുമണിഞ്ഞ് പ്രിയങ്ക ചതുര്‍വേദി
ഹാന്‍ലൂം സില്‍ക്കും ഷോളുമണിഞ്ഞ് സുധ മൂര്‍ത്തി