മോർഫ് ചെയ്ത ചിത്രത്തിനെതിരെ ഗായിക ചിന്മയി ശ്രീപദ
ചിത്രം എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു
പൊലീസിനെ ടാഗ് ചെയ്താണ് ചിന്‍മയി പോസ്റ്റിട്ടത്
തനിക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് വിഡിയോ പോസ്റ്റ് ചെയ്തു
'പ്രശ്‌നങ്ങൾ തുറന്നുപറയുന്ന സ്ത്രീകളെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമം'
പ്രതികാരമുള്ള ആരോ ആണ് ഇത് പ്രചരിപ്പിക്കുന്നതെന്നും ചിന്മയി
'മോർഫിംഗിന് പിന്നിൽ നിരാശരായ പുരുഷന്മാരാണ്'
കമന്‍റിട്ടവരുടെ ഫോട്ടോ പോസ്റ്റ് ചെയ്ത്, ഇത്തരക്കാർക്ക് പെൺമക്കളെ വിവാഹം ചെയ്തുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടു
സ്ത്രീകൾ ശക്തമായി മുന്നോട്ട് പോകണമെന്നും ആവശ്യമെങ്കിൽ പരാതിപ്പെടണമെന്നും ചിന്മയി
രാഹുൽ രവിചന്ദ്രൻ താലി വിഷയത്തിൽ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ സൈബർ ആക്രമണം