'ഭ.ഭ.ബ'യുടെ ട്രെയിലർ പുറത്ത്
ചിത്രത്തില്‍ ദിലീപാണ് നായകന്‍
ശ്രീ ഗോകുലം മൂവീസാണ് 'ഭ.ഭ.ബ' നിർമ്മിക്കുന്നത്
ധനഞ്ജയ് ശങ്കറാണ് സംവിധാനം
2025 ഡിസംബർ 18-നാണ് ചിത്രത്തിന്‍റെ റിലീസ്
വിനീത്, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്
മോഹൻലാൽ ഒരു വമ്പൻ അതിഥി വേഷം ചെയ്യുന്നു
ഇതൊരു മാസ് കോമഡി ആക്‌ഷൻ എന്റർടെയ്നർ ചിത്രമാണ്
'ഭയം ഭക്തി ബഹുമാനം' എന്നതിന്‍റെ ചുരുക്ക രൂപമാണ് 'ഭ.ഭ.ബ'
'വേൾഡ് ഓഫ് മാഡ്‌നെസ്സ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്