മിനിസ്ക്രീന്‍ നായിക ഹരിത ജി നായരും സിനിമാ എഡിറ്റര്‍ വിനായകും വേര്‍പിരിയുന്നു
15 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം 2023ലാണ് ഇവര്‍ ദാമ്പത്യജീവിതം ആരംഭിച്ചത്
വിവാഹവാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു
ഒന്നര വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞായിരുന്നു താമസം
കാരണങ്ങള്‍ തങ്ങള്‍ക്കിടെയില്‍ നില്‍ക്കട്ടെയെന്ന് താരം
സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും
സ്വകാര്യതയെ മാനിക്കാൻ ആവശ്യപ്പെട്ട് നടി