സാരിയില്‍ സുന്ദരിയായി മീനാക്ഷി ദിലീപ്
കാവ്യ മാധവന്റെ 'ലക്ഷ്യ' എന്ന സ്ഥാപനത്തിലെ സാരിയാണ് മീനാക്ഷി ധരിച്ചത്
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു
ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവച്ചത്
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഇന്നലെ കുറ്റവിമുക്തനായി
ദിലീപ് കേസിൽ എട്ടാം പ്രതിയായിരുന്നു
പള്‍സര്‍ സുനിയടക്കം ആറുപേര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി
ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി
കുറ്റക്കാർക്കുള്ള ശിക്ഷാവിധി ഡിസംബർ 12ന് ഉണ്ടാകും