SURIYA

സൂര്യയുടെ പുതിയ ചിത്രത്തിന്‍റെ പൂജ നടന്നു

08 December 2025
SURIYA

സംവിധായകൻ ജിത്തു മാധവനും സൂര്യയും ഒന്നിക്കുന്ന ചിത്രം

08 December 2025
SURIYA

ചിത്രത്തിൽ നസ്രിയയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്

08 December 2025
SURIYA

പ്രധാന കഥാപാത്രമായി നസ്ലിനുമുണ്ട്

08 December 2025
SURIYA

സൂര്യയുടെ 47ാം ചിത്രമാണ് ജിത്തു മാധവന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്

08 December 2025
SURIYA

സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്

08 December 2025
SURIYA

പൂജ ചടങ്ങിൽ നിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്

08 December 2025
SURIYA

ചിത്രത്തിൽ സൂര്യ പൊലീസ് ഓഫിസറായാണ് എത്തുന്നത് എന്ന് റിപ്പോർ‌ട്ടുണ്ട്

08 December 2025
SURIYA

മാസ്സ് എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന

08 December 2025
SURIYA

‘ആവേശം’ സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

08 December 2025
SURIYA

മോഹൻലാലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന സിനിമയും ഉടനുണ്ടാകും എന്നാണ് റിപ്പോർട്ട്

08 December 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story