രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
രണ്ടാം മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിശദവാദം തിങ്കളാഴ്ചത്തേക്ക് മാറ്റി
രാഹുലിന്‍റെ ഒളിവ് ജീവിതം തുടങ്ങിയിട്ട് പത്ത് ദിവസമായി
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു
പൂർണമായും കേൾക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുതെന്നും കോടതി വാക്കാൽ പറഞ്ഞു
ഈ മാസം 15ന് ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു
രാഹുലിനെ അരിച്ച് പരതുകയാണ് പൊലീസ്